Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
ക്യാന്‍സറിനെ അറിയുക

ഡോ.ദേവപ്‌റസാദ്-മുക്കം ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ?ചുമച്ച് ചുമച്ച് തുപ്പുന്ന കഫത്തില്‍ രക്തത്തിന്‍റെ സാന്നിധ്യമുണ്ടോ? എങ്കില്‍ ഉടന്‍ ഒരു ഡോക്ടറെ കാണുക. കാരണം ഇവ ക്യാന്‍സര്‍ എന്ന മാരകരോഗത്തിന്‍റെ പ്രാരംഭ ലക്ഷണമാകാം. ബ്രിട്ടണിലെ കീല്‍ സര്‍വകലാശാ‍ലയിലെ

മസ്‌തിഷ്‌ക ആരോഗ്യം

ഡോ.ഹിദായതൂളള കൊടുവളളി ആന്റി ഓക്‌സിഡന്റ്‌സ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയടങ്ങിയ ആഹാരത്തിലൂടെ തലച്ചോറിന്റെ ആരോഗ്യവും ഓര്‍മശക്‌തിയും വര്‍ധിപ്പിക്കാനാവുമെന്നു പരീക്ഷണങ്ങള്‍ തെളിയിക്കുന്നു.മസ്‌തിഷ്‌കത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിച്ചാല്‍ മാനസികാരോഗ്യവും നിലനിര്‍ത്താനാവും ഇതിനായി

സൂക്ഷിക്കുക: മൊബൈല്‍ ഫോണ്‍ ആരോഗ്യത്തിന് ഹാനികരം

സി.മുഹമ്മദ് ബശീറ്‌ കുറേ നേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോ തലയ്‌ക്കകത്ത്‌ ഒരു പെരുപ്പ്‌ പോലെ? സൂക്ഷിക്കുക; മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്‌, കേള്‍വിക്കുറവ്‌, ക്യാന്‍സര്‍ തുടങ്ങിയവയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌

കുട്ടികള്‍ നന്നായി ഉറങ്ങട്ടെ

ഡോ.ജോയ് തോമസ് കോടഞ്ഛരി വിശ്രമം ലഭിക്കാന്‍ പ്രകൃതി നിശ്ചയിച്ച ഉപാധിയാണ്‌ ഉറക്കം. ഉറക്കത്തില്‍ പേശികള്‍ക്ക്‌ അയവു ലഭിക്കുകയും ശരീരത്തിന്റെ താപനിലയും രക്ത സമ്മര്‍ദത്തിന്റെ തോതും താഴ്‌ന്നുവരികയും ചെയ്യുന്നു. ഉറക്കം കുറഞ്ഞാല്‍ മ്ലാനതയും ക്ലേശവും അനുഭവപ്പെടുന്നു. ശരിയായ പഠന പുരോഗതിക്ക്‌ വേണ്ടത്ര

കുപ്പിവെള്ളം :അറിന്ജ് ഉപയോഗിക്കുക

അഡ്വ: ജോസഫ് മാത്യു ശരിയായ രീതിയില്‍ ഉത്‌പാദി പ്പിക്കപ്പെടുന്ന കുപ്പി വെള്ളം സുരക്ഷിത മാണെങ്കിലും നമുക്ക്‌ കടകളില്‍നിന്നും ലഭിക്കുന്ന വെള്ളം ഒറിജിനലാണോ എന്ന ഒറ്റനോട്ടത്തില്‍ അറിയാനുള്ള മാര്‍ഗങ്ങള്‍ ഒന്നും തത്‌ക്കാലമില്ല. വ്യാജന്മാര്‍ ഉണ്ടെന്ന്‌ കമ്പനികള്‍ക്കുതന്നെ അറിവുള്ളതുകൊണ്ടാണല്ലോ

പനി ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഡോ.സി.രവിന്ദറന്‌ വൈദ്യശാസ്‌ത്ര വിദഗ്‌ധരുടെ പരിശോധനാ മുറികള്‍ക്ക്‌ മുന്നില്‍ രോഗികളുടെ നീണ്ടനിര പ്രത്യക്ഷപ്പെടുന്നു. അത്രയും ഭീകരത ഈ പനിക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ? പണ്ടുകാലത്ത്‌ ചുക്കും കുരുമുളകും ഇട്ട്‌ കാപ്പി കുടിച്ച്‌ പുതച്ചുമൂടി കിടന്നുമാറിയിരുന്ന പനിയെ ഇത്രയും ഭയപ്പെടേണ്ടതുണ്ടോ? പല

     Share