Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

ബാലുശേരി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എം.എം.പറമ്പ് കോട്ടക്കുന്നുമ്മല്‍ വേലുക്കുട്ടി (66) മരിച്ചു. ഒരാഴ്ച മുമ്പ് കാക്കൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തു വച്ചായിരുന്നു അപകടം. ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന വേലുക്കുട്ടി തെറിച്ചുവീഴുകയായിരുന്നു. ഭാര്യ: സൗമിനി,

പനായിമുക്കിലെ കിഴക്കില്ലത്ത് എം.വി. ബാലകൃഷ്ണന്‍ (65)

ബാലുശ്ശേരി: പനായിമുക്കിലെ കിഴക്കില്ലത്ത് എം.വി. ബാലകൃഷ്ണന്‍ (65) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: റിഷിബാല. മക്കള്‍: വിമല്‍, റിന്‍സി (ഹോമിയോ ഡിസ്പെന്‍സറി, മൂടാടി). മരുമക്കള്‍: സജീവന്‍ (ആര്‍.ടി ഓഫിസ്, വടകര). അനില. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.

കുടുക്കാക്കില്‍ പരേതനായ പരിയേയി ഹാജിയുടെ ഭാര്യ ആയിശ (85)

നരിക്കുനി: കുടുക്കാക്കില്‍ പരേതനായ പരിയേയി ഹാജിയുടെ ഭാര്യ ആയിശ (85) നിര്യാതയായി. മക്കള്‍: മറിയം, അബ്ദുറഹ്മാന്‍, ഫാത്തിമ, മുഹമ്മദ്, ഹമീദ്, ഇബ്രാഹിം, റസിയ, ഇസ്മായില്‍, സുഹറ, ജമീല. മരുമക്കള്‍: കോയ, സഫിയ, കുഞ്ഞിമൂസ, മുനീറ, ഫാത്തിമ, ആസിഫ, അബൂബക്കര്‍, സുബൈദ, റഷീദ്, മുസ്തഫ.

തൊണ്ടിമ്മല്‍ കളത്തിക്കോടില്‍ ചാക്കോ (72) നിര്യാതനായി.

മുക്കം: തൊണ്ടിമ്മല്‍ കളത്തിക്കോടില്‍ ചാക്കോ (72) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കള്‍: ജോബി, ജോഷി, ജിഷോ (ലൂക്കോ, മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് യൂനിയന്‍, സി.ഐ.ടി.യു അംഗം), ജോമോള്‍, ജിനു. മരുമക്കള്‍: സണ്ണി, സുനില്‍, അല്‍ഫോന്‍സ, ഡാലിയ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് കല്ലുരുട്ടി സെന്‍റ് തോമസ് പള്ളി സെമിത്തേരിയില്‍.

പഴയകാല സി.പി.എം പ്രവര്‍ത്തകനായ മുത്തമ്പലം പൊയിലില്‍ ചെറിയരാമന്‍ (72

കൊടുവള്ളി: പഴയകാല സി.പി.എം പ്രവര്‍ത്തകനായ മുത്തമ്പലം പൊയിലില്‍ ചെറിയരാമന്‍ (72) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ: കുഞ്ഞിപ്പെണ്ണ്. മക്കള്‍: ശശികുമാര്‍ (സി.പി. എം മുത്തമ്പലം ബ്രാഞ്ചംഗം), സുധീര്‍കുമാര്‍, റീന, വിനോദ്കുമാര്‍. മരുമക്കള്‍: ബാബു, റീജ, സുധ. സഹോദരങ്ങള്‍: പി. വാസു (സി.പി.എം

മാനിപുരം കൊളത്തക്കര കുന്നത്ത് മുഹമ്മദ് (ഉമ്മര്‍ -75) നിര്യാതനായി.

കൊടുവള്ളി: മാനിപുരം കൊളത്തക്കര കുന്നത്ത് മുഹമ്മദ് (ഉമ്മര്‍ -75) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കള്‍: ആയിഷ, മൊയ്തീന്‍കുട്ടി, മജീദ്, സലീം, മറിയ, സുബൈദ. മരുമക്കള്‍: മൊയ്തീന്‍, അബു (ഇരുവരും ഓമശ്ശേരി), ഉസ്മാന്‍ (ഈര്‍പ്പോണ). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് കണിയാറംകണ്ടം ജുമാമസ്ജിദില്‍.

വര്യട്ട്യാക്ക് ചാത്തങ്കാവ് മണന്തല രാജഗോപാലന്‍ (50) നിര്യാതനായി.

കുന്നമംഗലം: വര്യട്ട്യാക്ക് ചാത്തങ്കാവ് മണന്തല രാജഗോപാലന്‍ (50) നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: സുജേഷ്, സജീഷ്. സഞ്ചയനം തിങ്കളാഴ്ച.

വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

മുക്കം: പുളക്കോട് മിനി സ്‌റ്റേഡിയത്തിനു സമീപമുള്ള വെള്ളക്കെട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മായങ്കോട് അബ്ദുറഹിമാന്റെ മകന്‍ ഹസീബ്(13) ആണ് മരിച്ചത്. ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ഹസീബ്. മാതാവ്: റെഹനത്ത്. സഹോദരങ്ങള്‍: ഹസീബു റഹ്മാന്‍, മൂഫൈസ. മയ്യിത്ത്

ഭര്‍ത്താവ് മരിച്ച് 15 ാം ദിവസം ഭാര്യയും മരിച്ചു

ബാലുശേരി: ഭര്‍ത്താവ് മരിച്ച് 15 ാം ദിവസം ഭാര്യയും മരിച്ചു. നന്മണ്ട കുന്നോത്ത് നല്ലാളന്റെ ഭാര്യ ദേവി (55) ആണ് മരിച്ചത്. മക്കള്‍: ഷിബു, ഷിജില്‍. മരുമക്കള്‍: അനിത (ഈങ്ങാപ്പുഴ), സുനിത (വയനാട്). സഹോദരങ്ങള്‍: പെണ്ണുക്കുട്ടി, മീനാക്ഷി, ദേവന്‍, പരേതരായ ഗോപാലന്‍, അശോകന്‍.

സൗത്ത് കൊടുവള്ളി ഹുസൈന്‍കുട്ടി അല്‍ഖാസിമിയുടെ ഭാര്യ റംല (48)

കൊടുവള്ളി: സൗത്ത് കൊടുവള്ളി ഹുസൈന്‍കുട്ടി അല്‍ഖാസിമിയുടെ ഭാര്യ റംല (48) അന്തരിച്ചു. താമരശ്ശേരി പുതുക്കുന്നുംചാലില്‍ കുടുംബാംഗമാണ്. പിതാവ്: ഹുസൈന്‍കുട്ടി ഹാജി, മാതാവ്: ഫാത്തിമ. മക്കള്‍: ഷാഹ്മുഹമ്മദ് ബുഖാരി (കുവൈത്ത്), ഷാഹ്മുസ്തഫ ഉവൈസ്, ഷാഹ്മുബഷിര്‍ ഉസാമ (റഹ്മാനിയ കോളേജ് പ്ലസ്ടു വിദ്യാര്‍ഥി), ഷാഹ്മന്‍സൂര്‍

ലക്ഷ്മിഅമ്മ

മുക്കം: മണാശേരി കാട്ടംകുനി പരേതനായ കൃഷ്ണന്‍നായരുടെ ഭാര്യ വാഴക്കുഴിയില്‍ ലക്ഷ്മിഅമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍. മക്കള്‍: ബാലന്‍ നായര്‍ (റിട്ട. വില്ലേജ്മാന്‍), നാരായണന്‍ നായര്‍, രുഗ്മിണിഅമ്മ, സത്യഭാമ. മരുമക്കള്‍: കൃഷ്ണന്‍കുട്ടി നായര്‍, മീനാക്ഷിഅമ്മ, പത്മിനി, പരേതനായ

കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

കൊടുവള്ളി: കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോ റിക്ഷാ ഡ്രൈവര്‍ മരിച്ചു. കൊടുവള്ളിക്കടുത്ത കരുവന്‍പൊയില്‍ പടിഞ്ഞാറുവീട്ടില്‍ ചന്തുക്കുട്ടിയുടെ മകന്‍ പി.വി ചന്ദീഷ്(24) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ എന്‍ഐടിക്കടുത്തായിരുന്നു

കാഞ്ഞിരക്കണ്ടിയില്‍ മുഹമ്മദ് (56)

കുന്ദമംഗലം: കാഞ്ഞിരക്കണ്ടിയില്‍ മുഹമ്മദ് (56)> കൊടുവള്ളി സെഞ്ച്വറി ജ്വല്ലറി ഉടമയാണ്.കാരുണ്യ ഓര്‍ഫന്‍ കെയര്‍ ചെയര്‍മാന്‍, കെ.എന്‍.എം. സംസ്ഥാന സമിതിയംഗം, കെ.എന്‍.എം. കുന്ദമംഗലം ശാഖാ പ്രസിഡന്റ്, കുന്ദമംഗലം ഇസ്‌ലാമിക് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി, കുന്ദമംഗലം ആശ്രയം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്

നന്മണ്ട മൂത്തന്‍കണ്ടി അപ്പുക്കുട്ടി (78)

ബാലുശ്ശേരി: നന്മണ്ട മൂത്തന്‍കണ്ടി അപ്പുക്കുട്ടി (78) > ഭാര്യ: ജാനു. മക്കള്‍: ശോഭന, സൗമിനി, ശിവദാസന്‍ (ഡ്രൈവര്‍), ഹരിദാസന്‍. മരുമക്കള്‍: ഉണ്ണീരിക്കുട്ടി, ശ്യാമള, സജിത.

ടെറസില്‍ നിന്ന് വീണു മരിച്ചു

താമരശേരി: പുല്ലാഞ്ഞിമേട് യേശുഭവനിലെ പാലിയേറ്റീവ് ജീവനക്കാരനെ ടെറസില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണെ്ടത്തി. വയനാട് പനമരം ചെറുകാട്ടൂര്‍ മാഞ്ചേരി ജോസ് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് മൃതദേഹം കണെ്ടത്തിയത്. മൂന്നാം നിലയില്‍ താമസിക്കുന്ന ജോസ് രണ്ടാം നിലയിലെ ടെറസിലേക്ക് വീണു മരിച്ചതാണെന്ന്

കരിയാത്തന്‍കാവ് വയപ്പുറത്ത് അബ്ദുറഹിമാന്‍ (82)

ബാലുശ്ശേരി:കരിയാത്തന്‍കാവ് വയപ്പുറത്ത് അബ്ദുറഹിമാന്‍ (82)> . ഭാര്യ: ആയിഷ. മക്കള്‍: വി.എ. ലത്തീഫ് (അധ്യാപകന്‍ പാനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), അഷ്‌റഫ്, ആരിഫ് (ഇരുവരും വി.എ. ഓയില്‍ മില്‍സ്, കരിയാത്തന്‍കാവ്). മരുമക്കള്‍: ഹാജറ (എം.എം. ഹൈസ്‌കൂള്‍, കോഴിക്കോട്), വഹീദ.

മുഹമ്മദ്ഹാജി ഗുരുക്കള്‍

കുന്ദമംഗലം: കാരന്തൂര്‍ ശാഖ മുസ്‌ലിം ലീഗ് മുന്‍ പ്രസിഡന്റ് കാമ്പ്രത്ത് മണ്ണില്‍ മുഹമ്മദ് ഹാജി ഗുരുക്കള്‍ (71) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ജമാല്‍ (അജ്മാന്‍), അബ്ദുല്‍ ഗഫൂര്‍, ഹാജറ, ബുഷ്‌റ. മരുമക്കള്‍: അബ്ദുല്‍ ലത്തീഫ് (ഡ്രൈവര്‍ കെ.എസ്.ആര്‍.ടി.സി., തൃശ്ശൂര്‍), അലിപാറ്റയില്‍ ശാഫിദവാഖാന ചെലവൂര്‍, സുഹറ, ഷഹനാസ്.

മൈലള്ളാംപാറ അടിയായ് പള്ളിയില്‍ പരേതനായ ലൂക്കയുടെ ഭാര്യ ഏലിക്കുട്ടി (88

പുതുപ്പാടി:മൈലള്ളാംപാറ അടിയായ് പള്ളിയില്‍ പരേതനായ ലൂക്കയുടെ ഭാര്യ ഏലിക്കുട്ടി (88) > കോട്ടയം കരിങ്കുന്നം തൈമേലില്‍ കുടുംബാംഗമാണ്. മക്കള്‍: അന്നമ്മ, മേരി, ആലീസ്, ജോയി, സിസ്റ്റര്‍ ടേയ്‌സി (എസ്.എച്ച്. കോണ്‍വെന്റ് അസം), മരുമക്കള്‍: ജോണ്‍ ചന്ദ്രപ്പള്ളിയില്‍ (കോതമംഗലം), പരേതനായ ഫിലിപ്പ് കൊളകോറ്റില്‍ (മാലക്കല്ല്),

അടിവാരം കമ്പിവേലിമ്മല്‍ പാറക്കല്‍ അബ്ദുല്‍ സലാം (47)

അടിവാരം: വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. അടിവാരം കമ്പിവേലിമ്മല്‍ പാറക്കല്‍ അബ്ദുല്‍ സലാം (47) ആണ് മരണപ്പെട്ടത്. വയനാട് തരിയോട് വെച്ച് ഇന്നലെ വൈകിട്ട് മൂന്നരയോടെ ഗുഡ്‌സ് ഓട്ടോയിടിച്ചായിരുന്നു അപകടം. അടിവാരം ടൗണിലെ ചുമട്ടുതൊഴിലാളിയാണ്.

വേനപ്പാറ പച്ചക്കാട് മാപ്പിളപ്പറമ്പില്‍ (പിള്ളച്ചിറ) ചുമ്മാര്‍ തോമസ് (കുഞ്ഞൂഞ്ഞ്-71)

തിരുവമ്പാടി: വേനപ്പാറ പച്ചക്കാട് മാപ്പിളപ്പറമ്പില്‍ (പിള്ളച്ചിറ) ചുമ്മാര്‍ തോമസ് (കുഞ്ഞൂഞ്ഞ്-71) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ (വയനാട് വാഴവറ്റ തുമ്പാനത്ത് കുടുംബാംഗം). മക്കള്‍: ലില്ലി, ഷാജി, കുര്യന്‍, സജി. മരുമക്കള്‍: ദേവസ്യ നെടിയപാലക്കല്‍ (കൂരാച്ചുണ്ട്), ബീന കൂട്ടിയാനിക്കല്‍ (കൂടരഞ്ഞി), പൗളി കാക്കരികുന്നേല്‍

     Share