Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
കാരുണ്യം
പാലക്കുന്നുമ്മല്‍ വി.കെ. ചന്ദ്രന്‍ (53)

താമരശ്ശേരി: പാലക്കുന്നുമ്മല്‍ വി.കെ. ചന്ദ്രന്‍ (53) , ഭാര്യ: പാറു. മക്കള്‍: അനൂപ്, അനിത (അധ്യാപിക). സഹോദരങ്ങള്‍: വേലായുധന്‍, സദാനന്ദന്‍ (ജില്ലാ പഞ്ചായത്തോഫീസ്, കോഴിക്കോട്), ശ്രീമതി, പരേതരായ മീനാക്ഷി, ഭാസ്‌കരന്‍, രാഘവന്‍.

ഇരു വൃക്കകളും തകരാറിലായ അത്യാസന്ന നിലയില്‍ കഴിയുന്ന യുവാവ് സഹായം തേടുന്നു

താമരശ്ശേരി: ഇരു വൃക്കകളും തകരാറിലായി കോഴിക്കോട്് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന ചികിത്സയില്‍ കഴിയുന്ന യുവാവ് സഹായം തേടുന്നു. താമരശ്ശേരി പഞ്ചായത്തിലെ പള്ളിപ്പുറം വാടിക്കല്‍ അബ്ദുറഹീമിന്റെ മകന്‍ മുഹമ്മദ് ബിച്ചു (21) ആണ് അത്യാസന്ന നിലയില്‍ ആസ്പത്രിയില്‍ കഴിയുന്നത്.

ഹൃദയസംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന മണാശ്ശേരി കയ്യേരിക്കല്‍ കൈതൂര്‍ ഷാബുവിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചു.

മുക്കം: ഹൃദയസംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന മണാശ്ശേരി കയ്യേരിക്കല്‍ കൈതൂര്‍ ഷാബുവിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചു. അമ്മയും സഹോദരനുമടങ്ങുന്ന കുടുംബത്തിന്റെ താങ്ങായിരുന്ന ഷാബുവിന് 15 വര്‍ഷം മുമ്പാണ് രോഗം പിടിപെട്ടത്. പുട്ടപര്‍ത്തി

ചികില്‍സാ കമ്മിറ്റി രൂപീകരിച്ചു

കൊടുവള്ളി: ഇരു വൃക്കകളും തകരാറിലായി ചികില്‍സയില്‍ കഴിയുന്ന കൊടുവള്ളി കൂടത്തിങ്ങല്‍ മുനീറി (38)ന്റെ ചികില്‍സയ്ക്ക് പണം കണെ്ടത്തുന്നതിന്നായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ചു. വിദേശത്ത് ജോലിയിലായിരുന്ന മുനീര്‍ നാല്് മാസം മുമ്പാണ് നാട്ടിലെത്തിയത്. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് വീണ്ടും വിദേശത്ത്

അര്‍ബുധ ബാധിതനായ നിര്‍ധന യുവാവ് ചികിത്സാ സഹായം തേടുന്നു.

കൂലിപ്പണിക്കാരനായ പൂനൂര്‍ പുതുക്കുടി രാജനാണ്(42 വയസ്സ്) ഉദാരമതികളുടെ കനിവിനായ് കാത്തിരിക്കുന്നത്. ഇപ്പോള്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് രാജന്‍. മജ്ജയില്‍ ബാധിച്ച കാന്‍സര്‍മൂലം കിടപ്പില്‍ നിന്നും

വൃക്കകള്‍ തകരാറിലായ യുവാവ് സഹായം തേടുന്നു

കൊടുവള്ളി: വൃക്കകള്‍ തകരാറിലായ യുവാവ് ചികിത്സയ്ക്കായി സഹായം തേടുന്നു. എളേറ്റില്‍ നടുക്കണ്ടിയില്‍ മൊയ്തീന്‍ മുസ്‌ല്യാരുടെ മകന്‍ എന്‍.കെ. ഷമീറാണ് (30) സഹായം തേടുന്നത്.രണ്ട് വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഷമീറിന് ഭാര്യയും രണ്ട് വയസ്സുള്ള കുഞ്ഞും ഉണ്ട്. വിദേശത്ത് ജോലി ചെയ്യുന്നതിനിടെ

വിനോദ്കുമാര്‍ കുടുംബസഹായ കമ്മറ്റി രൂപവത്കരിച്ചു.

കിഴക്കോത്ത്: കിഴക്കോത്ത് പഞ്ചായത്തിലെ വലിയപറമ്പ്, കരിങ്കൊറ്റിയില്‍ പ്രദേശത്ത് എലിപ്പനി ബാധിച്ച് മരണപ്പെട്ട വിനോദ്കുമാറിന്റെ നിരാലംബരായ കുടുംബത്തെ സഹായിക്കുന്നതിന് നാട്ടുകാരും രാഷ്ട്രീയ-സാംസ്‌കാരിക സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് സഹായകമ്മറ്റി രൂപവത്കരിച്ചു. നിലംപൊത്താറായ വീടുംപിഞ്ചുകുട്ടികളും

ഹൃദ്രോഗ ബാധിതനായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു.

കോഴിക്കോട് : പന്നിക്കോട്ടൂര്‍ പഞ്ചായത്തിലെ കുണ്ടായി പാലക്കാപ്പറമ്പില്‍ എം.എ. സിദ്ദഖിനെയും കുടുംബത്തെയും സഹായിക്കാന്‍ കമ്മറ്റി രൂപവല്‍ക്കരിച്ചു. വര്‍ഷങ്ങളായി ഹൃദ്രോഗം ഭാദിച്ച് ജോലിക്ക് പോകാന്‍ കഴിയാതെ ദിനങ്ങള്‍ തള്ളിനീക്കുന്ന സിദ്ദീഖിന് ചികിത്സക്കും മറ്റുമായി ദിനേന ഭൂമമായ തുകയാണ് വേണ്ടി

ബധിര -മൂക കുടുമ്പം സഹായം തേടുന്നു

കുന്നമംഗലം :കുന്നമംഗലം പഞ്ചായത്തിലെ കനയംപരംബത് അബ്ദുല്‍ റസാക്‌ -സുലൈഖ എന്നീ ബധിര മൂക ദമ്പതികള്‍ ജീവിത പ്രാരാബ്ധങ്ങളില്‍ പെട്ടുഴലുന്നു .ചെറുപ്പത്തിലെ പിതാവ് മരിച്ചു പോയതിനാല്‍ അനാഥനായി വളര്‍ന്ന അബ്ദുല്‍ റസാക്ക് ഒരു ബന്ധുവിനടെ സംരകഷനത്തിലാണ് വളര്‍ന്നത് .ദരിദ്ര കുടുംപംഗമായ അബ്ദ റസാക്ക് ജന്മനാ

     Share