Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
ലോക മലയാളി കൗണ്‍സിലിന്റെ എട്ടാമത് ഗേ്‌ളാബല്‍ കോണ്‍ഫറന്‍സ് ജര്‍മനിയിലെ കോളോണില്‍ മെയ് മൂന്നു മുതല്‍ 6 വരെ

ലോക മലയാളി കൗണ്‍സിലിന്റെ എട്ടാമത് ഗേ്‌ളാബല്‍ കോണ്‍ഫറന്‍സ് ജര്‍മനിയിലെ കോളോണില്‍ മെയ് മൂന്നു മുതല്‍ 6 വരെ തിയതികളില്‍ നടത്തും. മലയാളി കൗണ്‍സിലിന്റെ ജര്‍മന്‍ പ്രോവിന്‍സാണു സമ്മേളനത്തിന് ആഥിധേയത്വം വഹിക്കുന്നത്. രജിസ്‌ട്രേഷന്‍, വിസാ, ടൂര്‍ പ്രോഗ്രാം എന്നിവയെ കുറിച്ച് വിശദമായി പ്രതിപാതിക്കുന്ന

ഒസ്മക് ലോഗോ പ്രകാശനം

അബൂദാബി: ബൈലക്സ് മെസ്സന്ജെര്‍ മര്‍കസ് ഓള്‍ഡ് സ്റ്റുഡന്‍സ് ഓന്‍ലൈന്‍ ക്ലാസ്സ് റൂമിന്റെ (ഒസ്മക്) ലോഗോ പ്രകാശനം സമസ്ത കേരള സുന്നി യുവജന സംഘം, ജാമിഅ സഅദിയ അറബിയ, ദുബായ് കമ്മിറ്റികളുടെ മുന്‍ സെക്രട്ടരിയും ഒസ്മക് ഇസ്ലാമിക് ഓന്‍ലൈന്‍ സൂപ്പര്‍ അഡ്മിനും യു.എ.യിലെ മതസാമൂഹ്യസാംക്കാരികസുന്നീ സംഘടനകളുടെ

എമിറേറ്റ്‌സ്‌ എയര്‍ലൈനില്‍ മാസ്റ്റര്‍കാര്‍ഡ്‌ ഉടമകള്‍ക്ക്‌ പ്രത്യേക ഇളവ്‌

കൊച്ചി: ആഗോള പേയ്‌മെന്റ്‌ കമ്പനിയായ മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ച്‌ എമിറേറ്റ്‌സ്‌ എയര്‍ലൈന്‍, യാത്രക്കാര്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മാസ്റ്റര്‍ കാര്‍ഡ്‌ ഉള്ളവര്‍ക്ക്‌ നിശ്ചിത സമയപരിധിയില്‍ അടിസ്ഥാന ടിക്കറ്റ്‌ നിരക്കില്‍ പത്ത്‌ ശതമാനം വരെ ഇളവ്‌ ലഭിക്കും.

റംസാന്‍ ദിനങ്ങളില്‍ ആറു മണിക്കൂറില്‍ കൂടുതല്‍ സമയം തൊഴില്‍ ചെയ്യിപ്പിക്കരുതെന്നു ദുബായ് തൊഴില്‍ മന്ത്രാലയം

ദുബായ്: വിശുദ്ധ റംസാന്‍ ദിനങ്ങളില്‍ ആറു മണിക്കൂറില്‍ കൂടുതല്‍ സമയം തൊഴില്‍ ചെയ്യിപ്പിക്കരുതെന്നു ദുബായ് തൊഴില്‍ മന്ത്രാലയം. തൊഴിലാളികളെ കൂടുതല്‍ സമയം ജോലി ചെയ്യിക്കാന്‍ തൊഴിലുടമകള്‍ക്ക് അവകാശമില്ല. സ്വകാര്യ മേഖലയില്‍ മുസ് ലിംകള്‍ അല്ലാത്തവരെ സാധാരണ ജോലി സമയം റംസാനില്‍ എടുപ്പിക്കുന്നതിനെതിരെയാണ്

സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് മലയാളിക്ക്

റാസല്‍ഖൈമ: സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡിനു മലയാളിയായ തൃക്കുന്നപ്പുഴ സ്വദേശി എസ്.എ. സലീം അര്‍ഹനായി. രാജ്യത്തെ പൊലീസ് സേനയെ സഹായിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനുമാണ് സലീം. ഇന്ത്യക്കാരുടെ പ്രശ്‌ന

മസ്ജിദുല്‍ നബവിക്ക് പുതിയ 10 കവാടങ്ങള്‍ കൂടി

മദീന: മസ്ജിദുല്‍ നബവിക്ക് പുതിയ 10 കവാടങ്ങള്‍ കൂടി തുറന്നതോടെ മസ്ജിദുല്‍ നബവിയിലെ മൊത്തം കവാടങ്ങളുടെ എണ്ണം 100 ആയി. ഹറമിന്റെ തെക്ക് ഭാഗത്ത് നാലും കിഴക്ക്, വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ രണ്ട് വീതവും എന്നിങ്ങനെയാണ്‌ കവാടങ്ങള്‍ തുറന്നത്. ഹറമിലെ മുഴുവന്‍ കവാടങ്ങളും റമദാന്‍ മുഴുവനും തുറന്നിടുമെന്ന്

ലോകത്തിലെ ഏറ്റവും വലിയ ടവര്‍ സൗദി അറേബ്യയിലുയരുന്നു.

ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ ടവര്‍ സൗദി അറേബ്യയിലുയരുന്നു. 3280 അടി ഉയരുമുള്ള കിങ്ടവര്‍ നിര്‍മിക്കുന്നത് പ്രശസ്ത കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പാണ്. സൗദി അറേബ്യന്‍ രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എമ്മാര്‍ നിര്‍മിച്ച യു.എ.ഇയിലെ ബുര്‍ജ് ഖലീഫയാണ്

വൈകല്യമുള്ളവര്‍ക്ക് സഹായ ഹസ്തവുമായി ജീട്ടയില്‍ കാരുന്യതീരം സംഗമം നടത്തി

ജിദ്ദ : സാമൂഹ്യ സേവന മേഘലയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്‌കെയര്‍ ഫൌണ്ടേഷന്‍ ജിദ്ദയിലെ അല്‍നൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കരുണ്യതീരം സംഗമം നടത്തി. ശാരീരികവും ബുദ്ധിപരവുമായ വൈകല്യമുള്ളവര്‍ക്ക് സ്‌പെഷ്യല്‍ സ്‌കൂള്‍, ഉറ്റവരും ഉടയവരുമില്ലതവരെ കണ്ടെത്തി സംരക്ഷിക്കുക, കേരളത്തിലെ ഏതു ആശുപത്രികളിലേക്കും

'കാരുണ്യതീരം ' സംഗമം വ്യാഴാഴ്ച ജിദ്ദയില്‍

ജിദ്ധ : കോഴിക്കോട് ജില്ലയില്‍ പൂനൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ഫൌണ്ടേഷന്‍ സംഘടിപ്പിക്കുന്ന 'കാരുണ്യതീരം ' സംഗമം വ്യാഴ്ാഴ്ച രാത്രി 7 മണിക്ക് ജിദ്ദയില്‍ ശറഫിയയിലുള്ള അല്‍നൂര്‍ക്ലിനിക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ബുദ്ധി മാന്ദ്യവും ശാരീരിക വൈകല്യം കൊണ്ടും പ്രയസമാനുഭാവിക്കുന്ന

കാരുണ്യ തീരം സംഗമം നടത്തി

തായിഫ്: സാമൂഹിക പ്രതിഭധതയും സേവന തല്പരതയും കൈമുതലായുള്ള ഒരുപറ്റം മനുഷ്യ സ്നേഹികളുടെ കൂടയ്മയായ 'ഹെല്‍ത്ത്‌ കെയര്‍ ഫൌണ്ടേഷന്‍' കോഴിക്കോട് ജില്ലയിലെ പൂനൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്നു. സംഘടനയുടെ 'തായിഫ് ചാപ്റ്റര്‍' രൂപീകരനത്തോടനുഭന്ധിച്ചു 'കാരുണ്യ തീരം സംഗമം' നടത്തി. തായിഫ് കെ. എം. സി. സി

കെ.എം.സി.സി കൊടുവള്ളി മണ്ഡലം സമ്മേളനം മാര്‍ച്ച് 24ന്

റിയാദ്:പ്രവാസം സമൂഹ നന്മക്ക് എന്ന പ്രമേയവുമായി നടക്കുന്ന റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റ ഭാഗമായി സംഘടിപ്പിക്കുന്ന കൊടുവള്ളി മണ്ഡലം സമ്മേളനം മാര്‍ച്ച് 24ന് ബത്ഹയില്‍ നടത്താന്‍ റിയാദ് കെ.എം.സി.സി കൊടുവള്ളി മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.സമ്മേളനത്തിന്റ ഭാഗമായി പ്രതിനിധി

കെ.എം.സി.സി ചികിത്സാ സഹായം കൈമാറി

റിയാദ്:കൊടുവളളി പഞ്ചായത്തിലെ കളരാന്തിരി സ്വദേശി കെ.കെ ഹനീഫയുടെ കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് റിയാദ് കെ.എം.സി.സി കൊടുവളളി നിയോജക മണ്ഡലം കമ്മറ്റി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ സാമ്പത്തിക സഹായം നല്‍കി.ഒന്നാം ഘട്ടം സഹായം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എന്‍.എ ഖാദറിന് കെ.എം.സി.സി മണ്ഡലം

കെ.എം.സി.സി വിമാന ടിക്കറ്റ് കൈമാറി

റിയാദ്: സ്‌പോണ്‍സറുടെ പീഡനം മൂലം മടങ്ങുന്ന കിഴക്കോത്ത് സ്വദേശി അഷ്‌റഫിന് റിയാദ് കെ.എം.സി.സി കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നല്‍കി. ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് റഹീം മടവൂര്‍ ടിക്കറ്റ് കൈമാറി. ഷറഫുദ്ധീന്‍ മടവൂര്‍ അധ്യക്ഷത

സലാലയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

സലാല: സലാലയില്‍ പിക്കപ്പും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു. എരഞ്ഞോളി പ്രവീണ്‍ നിവാസില്‍ ഹരിയുടെ മകന്‍ പ്രവീണ്‍ (23) തലശേരി മാലാളി മടപ്പുര ചന്ദ്രന്റെ മകന്‍ വിനീഷ് (27), എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നോടെയാണ് അപകടമുണ്ടായത്. അല്‍ റഷീദ് ട്രേഡിങ് കമ്പനി ജീവനക്കാരാണ്.

കെ.എം.സി.സി എയര്‍ ടിക്കറ്റ് കൈമാറി

റിയാദ്:ശമ്പളവും ഭക്ഷണവുമില്ലാതെ ജോലി ചെയ്യേണ്ടി വന്ന താമരശ്ശേരി സ്വദേശി അബ്ദുല്‍ ഖാദറിന് റിയാദ് കെ.എം.സി.സി കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി നാട്ടിലേക്കുള്ള എയര്‍ ടിക്കറ്റ് കൈമാറി. ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കെ.എം.സി.സി ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ താമരശ്ശേരി ഉത്ഘാടനം ചെയ്തു.

റമദാന്‍ പ്രമാണിച്ച്‌ സൗദി അറേബ്യയില്‍ തടവുകാര്‍ക്ക്‌ ശിക്ഷാ ഇളവ്‌

റമദാന്‍ പ്രമാണിച്ച്‌ സൗദി അറേബ്യയില്‍ തടവുകാര്‍ക്ക്‌ ശിക്ഷാ ഇളവ്‌ നല്‍കാന്‍ ഭരണാധികാരി അബ്‌ദുള്ള രാജാവ്‌ തീരുമാനിച്ചു. ആദ്യഘട്ടമായി ദമാം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 86 തടവുകാരെ മോചിപ്പിക്കാനുള്ള നടപടി പൂര്‍ത്തിയായതായി സെന്‍ട്രല്‍ ജയില്‍ വക്‌താവ്‌ ക്യാപ്‌റ്റന്‍ അബ്‌ദുള്ള അസാസ്‌ പറഞ്ഞു.

നോര്‍ക്ക റൂട്സ്‌ ജോബ്‌ പോര്‍ട്ടല്‍

വിദേശത്ത്‌ ജോലിക്ക്‌ പോകുന്നവരെ കബളിപ്പിക്കാതിരിക്കാന്‍ നോര്‍ക്ക റൂട്സ്‌ ജോബ്‌ പോര്‍ട്ടല്‍ ആരംഭിക്കുന്നു. jobsnorka.gov.in എന്ന പേരിലുള്ള പോര്‍ട്ടല്‍ ആഗസ്റ്റ്‌ ആദ്യംമുതല്‍ പ്രവര്‍ത്തനം തുടങ്ങും. വിദേശത്ത്‌ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും വിദേശങ്ങളിലെ തൊഴില്‍ സംരംഭകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ ഹറമുകളില്‍ ഒരുക്കം തകൃതി

മക്ക: പുണ്യങ്ങളുടെ പകലിരവുകള്‍ക്ക് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ദശലക്ഷക്കണക്കിന് ഉംറ തിര്‍ഥാടകരെയും സന്ദര്‍ശകരെയും വരവേല്‍ക്കുന്നതിന് ഇരു ഹറമുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. മക്കയിലെ ഒരുക്കങ്ങള്‍ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ വിലയിരുത്തി. വാഹനങ്ങളുടെയും തീര്‍ഥാടകരുടെയും

റിയാദില്‍ സൂര്യാഘാതത്തില്‍ മലയാളിക്ക് പൊള്ളലേറ്റു

റിയാദ്: വേനല്‍ കടുത്തു തുടങ്ങിയതോടെ നാടും നഗരവും പൊള്ളുന്ന ചൂടില്‍. റിയാദില്‍ കഴിഞ്ഞ ദിവസം മലയാളിക്ക് സൂര്യാഘാതമേറ്റു. 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവില്‍ ഇവിടെ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശിക്കാണ് ദേഹത്ത് പൊള്ളലേറ്റത്. ജുമുഅഃ നമസ്‌കാരത്തിനായി പള്ളിയിലേക്ക്

ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ ജിദ്ദയില്‍ തുടങ്ങി

ജിദ്ദ: സൗദി മതകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് മെമ്മൊറൈസിങ് ദ ഹോളി ഖുര്‍ആനിന്റെയും സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയുടെ 5-ാം ഘട്ടപരീക്ഷ തുടങ്ങി. ജിദ്ദയിലെ കിറ്റ് വിതരണോദ്ഘാടനം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍

     Share