Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ ഐ.ടി.ഐ കളില്‍ കമ്പ്യൂട്ടര്‍ ലിറ്ററസി കോഴ്‌സ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മണിക്കൂറിന് 225 രൂപ നിരക്കില്‍ മാസം 7500 രൂപയാണ് വേതനം. കേന്ദ്ര തൊഴില്‍ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുളള കമ്പ്യൂട്ടര്‍ -ഓപ്പറേറ്റര്‍- കം- പ്രോഗ്രാം അസിസ്റ്റന്റ്

ആയുര്‍വ്വേദ തെറാപ്പിസ്റ്റ് നിയമനം

കോഴിക്കോട്: ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ആയുര്‍വ്വേദ തെറാപ്പിസ്റ്റിന്റെ താത്ക്കാലിക ഒഴിവ്. സ്ത്രീകള്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, തിരിച്ചറിയല്‍ കാര്‍ഡ്, ബയോഡാറ്റ എന്നിവ സഹിതം ഓഗസ്റ്റ് 9 രാവിലെ 11 ന് ഭട്ട് റോഡിലുളള ജില്ലാ ആയുര്‍വ്വേദ

എം.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജില് ആരംഭിക്കുന്ന എം.ടെക് കമ്പ്യൂട്ടര് സയന്സ്, സിസ്റ്റം എഞ്ചിനീയറിംഗ് കോഴ്സില് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 18 പേര്ക്കാണ് പ്രവേശനം. ഓണ്ലൈനായി ഇന്ന് (ജൂലായ് 24) വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീസ് എസ്.ബി.ടി ശാഖകളില് സ്വീകരിക്കും. കൂടുതല് വിവരങ്ങള് www.dtekerala.gov.in

മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്. ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര,കല്ലേറ്റുംകര, കല്ല്യാശ്ശേരി , പൈനാവ്, കരുനാഗപ്പളളി, പൂഞ്ഞാര്‍ എന്നീ മോഡല്‍ പോളിടെക്‌നിക്ക് കോളേജുകളില്‍ 2012-13 അധ്യയനവര്‍ഷത്തില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസ്സും സെന്ററുകളില്‍നിന്ന്

എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ പ്രവേശനം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ എറണാകുളം (ഫോണ്‍: 0484 -2577379), ചെങ്ങന്നൂര്‍ (0479- 2454125), അടൂര്‍ (04734 -231995), പൂഞ്ഞാര്‍ (04822- 271737), കരുനാഗപ്പളളി (0476- 2665935), കല്ലൂപ്പാറ (0469 - 2678983), ചേര്‍ത്തല (0478 -2553416), കൊട്ടാരക്കര (0474- 2458764), ആറ്റിങ്ങല്‍ (0470- 2627400) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന്

അദ്ധ്യാപക നിയമനം

ബേപ്പൂര്‍ ഗവ. റീജിയനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വി.എച്ച്. എസ്.സി വിഭാഗത്തില്‍ ഫിസിക്‌സ്, ജി.എഫ്.സി, ഫിഷിംഗ് ക്രാഫ്റ്റ് ആന്റ് ഗിയര്‍ ടെക്‌നോളജി (വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍) എന്നീ വിഷയങ്ങള്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുളളവര്‍ മെയ് 22 ന് രാവിലെ 10 മണിക്ക്

മെഡിക്കല്‍കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ സ്ഥാഫ് നഴ്‌സിനെ താത്കാലികമായി നിയമിക്കുന്നു.

കോഴിക്കോട്: മെഡിക്കല്‍കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ സ്ഥാഫ് നഴ്‌സിനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത: ജി.എന്‍.എം. (ഗവണ്മെന്റ് അംഗീകൃതം). താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മെയ് 11ന് 11 മണിക്ക് ഐ.എം.സി.എച്ച്. സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

ഐ.ടി.ഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

മാളിക്കടവിലെ വനിതാ ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ മെയ് 21 ന് രാവിലെ 11 മണിക്ക് നടക്കും. യോഗ്യത, വയസ്സ്, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.യോഗ്യത:

കമ്യൂണിറ്റി ഡവലപ്‌മെന്റ് ത്രൂ പോളി ടെക്‌നിക്‌സ് പദ്ധതി: സൗജന്യ തൊഴില്‍ പരിശീലനം

കോഴിക്കോട്: കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ കമ്യൂണിറ്റി ഡവലപ്‌മെന്റ് ത്രൂ പോളി ടെക്‌നിക്‌സ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മലാപ്പറമ്പ് ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക് കോളജിന് കീഴിലുള്ള കുരുവട്ടൂര്‍ പഞ്ചായത്ത് സെന്ററിലും -പറമ്പില്‍ ബസാര്‍, കാന്തപുരം സെന്ററിലും -യങ്‌മെന്‍സ് ക്ലബ് യഥാക്രമം

ഗസ്റ്റ് ലക്ചര്‍ ഒഴിവ്

പാലക്കാട് ജില്ലയിലെ വാണിയംകുളത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ഐ.ടി.ഐ യില്‍ ഫാഷന്‍ ടെക്‌നോളജി ട്രേഡിലേക്ക് പാര്‍ട്ട്‌ടൈം ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ഇന്റര്‍വ്യൂ മെയ് 10 ന് നടക്കും. ഫാഷന്‍ ടെക്‌നോളജിയിലുളള ഡിപ്ലോമ, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എന്‍.ഐ.എഫ്.ടി/എന്‍.ടി.സി.ടി യില്‍ നിന്നുളള

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന ലീഗ് മത്സരങ്ങളിലേക്ക് പുതിയ ടീമുകളെ തിരഞ്ഞെടുക്കാനുള്ള അപേക്ഷാ ഫോമുകള്‍

കോഴിക്കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന ലീഗ് മത്സരങ്ങളിലേക്ക് പുതിയ ടീമുകളെ തിരഞ്ഞെടുക്കാനുള്ള അപേക്ഷാ ഫോമുകള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുള്ള യോഗ ഹാളില്‍ ഏപ്രില്‍ 30 തിങ്കളാഴ്ച വൈകുന്നേരം 5മണിമുതല്‍ 7മണിവരെ വിതരണം ചെയ്യുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9645095950,

എല്‍.ഡി. ടൈപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 24, 25 തീയതികളില്‍ ജില്ലാ ഓഫീസില്‍ നടക്കും.

കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ നേരിട്ടും തസ്തിക മാറ്റം വഴിയും ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് -കാറ്റഗറി നം. 205/ 2009 & 206/ 2009)- തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട വികലാംഗര്‍ ഒഴികെയുള്ള ഉദ്യോഗാര്‍ഥികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 24, 25 തീയതികളില്‍ ജില്ലാ ഓഫീസില്‍ നടക്കും.

ബേപ്പൂര്‍ ഗവ. ഐ.ടി.ഐ.യില്‍ അരിത്തമാറ്റിക് -കം- ഡ്രോയിങ് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

കോഴിക്കോട്: ബേപ്പൂര്‍ ഗവ. ഐ.ടി.ഐ.യില്‍ അരിത്തമാറ്റിക് -കം- ഡ്രോയിങ് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഏതെങ്കിലും എന്‍ജിനീയറിങ് വിഭാഗത്തില്‍ ത്രിവത്സര ഡിപ്ലോമയും തത്തുല്യയോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 27-ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടക്കും.

എന്‍.ഐ.ടി നടത്തുന്ന എം.എസ്‌സി പ്രോഗ്രാം ഫിസിക്‌സ്, കെമിസ്ട്രി ആന്റ് മാത്തമാറ്റിക്‌സ് വിഷയങ്ങളിലേക്ക് 2012-13 അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്:കാലിക്കറ്റ് എന്‍.ഐ.ടി നടത്തുന്ന എം.എസ്‌സി പ്രോഗ്രാം ഫിസിക്‌സ്, കെമിസ്ട്രി ആന്റ് മാത്തമാറ്റിക്‌സ് വിഷയങ്ങളിലേക്ക് 2012-13 അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം, കോഴ്‌സ്, യോഗ്യത എന്നീ വിശദവിവരങ്ങള്‍ www.nitc.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. എം ടെക് സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം, പി.എച്ച്.ഡി പ്രോഗ്രാം

ടാലി സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സില്‍ എന്‍ജിനീയറിങ് തസ്തികയിലേക്ക് അവസരം.www.kbccp.org

കോഴിക്കോട്: sslc മുതല്‍ 70 ശതമാനം മാര്‍ക്ക് നേടി 2012ല്‍ പാസാകുന്ന എന്‍ജിനീയറിങ്, എം.സി.എ, എം.എസ്‌സി. വിദ്യാര്‍ഥികള്‍ക്ക് ടാലി സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സില്‍ എന്‍ജിനീയറിങ് തസ്തികയിലേക്ക് അവസരം. കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19-ന് എറണാകുളം നോര്‍ത്ത് പറവൂരിലുള്ള മാതാ കോളേജില്‍ എഴുത്തുപരീക്ഷ

സൗജന്യ മത്സരപരീക്ഷാ പരിശീലനം തുടങ്ങി

കോഴിക്കോട് : അവസരങ്ങള്‍ കാത്തിരിക്കാതെ ഇഷ്ടമുളള തൊഴില്‍ അന്വേഷിച്ച് കണ്ടെത്തുന്നവര്‍ക്കാണ് മികച്ച ജോലി ലഭിക്കുന്നതെന്ന് അസിസ്റ്റന്റ് കളക്ടര്‍ ടി.വി അനുപമ പറഞ്ഞു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന സൗജന്യ മത്സര പരീക്ഷാപരിശീലനം കരിയര്‍ ഗൈഡന്‍സ് ഹാളില്‍

ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

തിരുവമ്പാടി: ഗവ:ഐ.ടി.ഐ.യില്‍ സോഷ്യല്‍സ്റ്റഡീസ് ക്ലാസുകള്‍ക്കായി ഒരു പാര്‍ട്ട് ടൈം ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. സോഷ്യോളജിയില്‍/സോഷ്യല്‍ സയന്‍സില്‍ ബിരുദവും ബി. എഡും ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവമ്പാടി ഗവ: ഐ.ടി.ഐ. ഓഫീസില്‍ ഏപ്രില്‍ 11-ന് രാവിലെ 11.30-ന്

എല്‍.ഡി ക്ലാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധന 16 മുതല്‍

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിനായി പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഒമ്പതിന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട വികലാംഗര്‍ ഒഴികെയുളള ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന മാര്‍ച്ച് 16 മുതല്‍ 22 വരെ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗത്തില്‍ അഡ്‌വാന്‍സ് ട്രെയിനികളുടെ നാല് ഒഴിവുകളുണ്ട്.www.iimk.ac.in

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗത്തില്‍ അഡ്‌വാന്‍സ് ട്രെയിനികളുടെ നാല് ഒഴിവുകളുണ്ട്. സ്‌റ്റൈപെന്‍ഡായി 5000രൂപ ലഭിക്കും.താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയും യോഗ്യതാസര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗത്തില്‍ അഡ്‌വാന്‍സ് ട്രെയിനികളുടെ നാല് ഒഴിവുകളുണ്ട്.www.iimk.ac.in

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗത്തില്‍ അഡ്‌വാന്‍സ് ട്രെയിനികളുടെ നാല് ഒഴിവുകളുണ്ട്. സ്‌റ്റൈപെന്‍ഡായി 5000രൂപ ലഭിക്കും.താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയും യോഗ്യതാസര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ അപേക്ഷ ക്ഷണിച്ചു

കേരള സുസ്ഥിര നഗര വികസന പദ്ധതിയുടെ നിര്‍വ്വഹണ വിഭാഗം ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ ദിവസ വേതന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാല ബിരുദം, പി.ജി.ഡി.സിഎ/ഡി.സി.എ യാണ് യോഗ്യത. അപേക്ഷ ബയോഡാറ്റ സഹിതം പ്രൊജക്ട് മാനേജര്‍, കെ.എസ്.യു.ഡി.പി, പി.ഐ.യു, കോഴിക്കോട്

ട്യൂട്ടര്‍ ടെക്‌നീഷ്യന്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ റിസ്പ്റ്ററേറ്ററി ടെക്‌നോളജി കോഴ്‌സില്‍ ട്യൂട്ടര്‍ ടെക്‌നീഷ്യനായി താല്‍ക്കാലിക നിയമനത്തിന് താല്‍പര്യമുളള റിസ്പറേറ്ററി ടെക്‌നോളജി അല്ലെങ്കില്‍ റിസ്പറേറ്ററി തെറാപ്പിയില്‍ ഡിപ്ലോമ/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ/ ഡിഗ്രിയുളള ഉദ്യോഗാര്‍ത്ഥികളെ

സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ പ്രവേശപരീക്ഷക്ക് അപേക്ഷകള് ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ 2012-13 വര്‍ഷത്തെ വിവിധ ബിരുദാനന്തര ബിരുദ ഹോമിയോ കോഴ്സുകളിലേക്ക് പ്രവേശപരീക്ഷക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ബി.എച്ച്.എം.എസ് (ഡയറക്ട്/ഗ്രേഡഡ്) അഥവാ കേന്ദ്ര ഹോമിയോ കൗണ്‍സില്‍ തത്തുല്യമായി അംഗീകരിച്ച ബിരുദമാണ്

ജോലിസാധ്യതകളുമായി അപ്ലൈഡ്‌ എം.എസ്സികള്‍ www.ismdhanbad.ac.in

ഇന്ത്യന്‍ സ്‌കൂള്‍ ഓഫ്‌ മൈന്‍സില്‍ വിവിധ മാസ്‌റ്റര്‍ ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനത്തിന്‌ അവസരം. 1. എം.എസ്സി. മാത്സ് ആന്‍ഡ്‌ കംപ്യൂട്ടിംഗ്‌. യോഗ്യത: കെമിസ്‌ട്രി, ഫിസിക്‌സ് എന്നിവ ഉപവിഷയങ്ങളായി മാത്സില്‍ ബിരുദം. 2. എം.എസ്സി. അപ്ലൈഡ്‌ ഫിസിക്‌സ്: യോഗ്യത: മാത്തമാറ്റിക്‌സ്, കെമിസ്‌ട്രി ഇവയോടെ ഫിസിക്‌സില്‍

അഭിനയ കലകളില്‍ പരിശീലനം: പുനെയില്‍ അവസരം( LAST DATE March 29)www.ftiindia.com

സര്‍ക്കാരിന്റെ കീഴില്‍ പുനെയില്‍ പ്രവര്‍ത്തിക്കുന്ന ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതും ചുവടെ ചേര്‍ത്തിരിക്കുന്നതുമായ കോഴ്‌സുകളില്‍ പ്രവേശനത്തിന്‌ ഈ മാസം 29 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നു. പന്ത്രണ്ടില്‍ ഫിസിക്‌സ് പഠിച്ച ബിരുദധാരികള്‍ക്ക്‌ 1.

സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ആനിമേഷനും ജി.ഐ.എസും ഉള്‍പ്പെടുത്തി പുതിയ ഐ.സി.ടി പാഠപുസ്തകം

തിരുവനന്തപുരം: ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്) ഉപയോഗിച്ച് ഭൂപടങ്ങള്‍ തയ്യാറാക്കാനും അനിമേഷന്‍ ഫിലിമുകള്‍ നിര്‍മിക്കാനും കഴിയുന്ന തരത്തില്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് അടുത്ത വര്‍ഷത്തേക്ക് പുതിയ ഐ.സി.ടി പാഠപുസ്തകം. ഐ.ടി@സ്‌കൂള്‍ പ്രൊജക്റ്റാണിത്് തയാറാക്കിയത്. വെബ്‌സൈറ്റ്

റൂബി ഓണ്‍ റെയില്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 20 വരെ അപേക്ഷിക്കാം.www.modelfinishingschool.org, www.ihrd.ac.in

കൊച്ചി: കലൂര്‍ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ റൂബി ഓണ്‍ റെയില്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 80 മണിക്കൂര്‍ (30 ദിവസം) കോഴ്‌സിന് 30,000 രൂപയാണ് ഫീസ്. യോഗ്യത: ഐടി, കംപ്യൂട്ടര്‍ സയന്‍സ്, എന്‍ജിനിയറിങ് ബിരുദധാരികള്‍ , എംഎസ്സി, ബിഎസ്സി, ബിസിഎ. മാര്‍ച്ച് 20 വരെ അപേക്ഷിക്കാം. ഫോണ്‍ : 0484 2341410. വെബ്‌സൈറ്റ്:

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്‌പ്രൊസസ് ടെക്‌നീഷ്യന്‍ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 31വരെ അപേക്ഷ സ്വീകരിക്കും. www.bpclcareers.in

സര്‍ക്കാരിനു കീഴിലുള്ള ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്‌പ്രൊസസ് ടെക്‌നീഷ്യന്‍ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുകളുണ്ട്. മാര്‍ച്ച് 31വരെ അപേക്ഷ സ്വീകരിക്കും. തസ്തിക: പ്രൊസസ് ടെക്‌നീഷ്യന്‍ ഗ്രെയ്ഡ് 7യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ കെമിക്കല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ.

പ്രോജക്ടിലേക്ക് ഉദ്യോഗാര്ത്ഥികളെ ആവശ്യമുണ്ട്( interviw മാര്‍ച്ച് 16)

കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ നടപ്പിലാക്കുന്ന സമയബന്ധിത പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. പ്രോജക്ട് സയന്റിസ്റ് : മൂന്നൊഴിവ്. യോഗ്യത-സയന്‍സില്‍ ബിരുദാനന്തര ബിരുദം/എഞ്ചിനീയറിങില്‍ ബിരുദം

നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് വിവിധ വിഭാഗങ്ങളില്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 17വരെ അപേക്ഷ സ്വീകരിക്കും.www.nationalinsuranceindia.com

നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി വിവിധ വിഭാഗങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 17വരെ അപേക്ഷ സ്വീകരിക്കും. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 22ന് എഴുത്തുപരീക്ഷ നടക്കും.സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ 145, ജനറലിസ്റ്റ് തസ്തികയില്‍ 200 ഒഴിവുകളുണ്ട്.

     Share