Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
ബൈക്ക് പാലത്തിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

താമരശേരി: ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികരായ പറമ്പില്‍ ബസാര്‍ മല്ലിശേരി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അശ്വിന്‍ (14), കോഴിക്കോട് പുതിയങ്ങാടി 'ഹദിയ' വീട്ടില്‍ സംമ്രാസ് (15), ചേവായൂര്‍ മണ്ണാര്‍കുന്ന് രോഹിത് (17) എന്നിവരെയാണ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍

അഖിലകേരള ചരിത്ര ക്വിസ് പ്രാഥമിക റൗണ്ട് മല്‍സരം നടന്നു

കോഴിക്കോട് :ക്വിറ്റ് ഇന്ത്യാ- സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ്് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച അഖില കേരള ചരിത്ര ക്വിസിന്റെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ നടന്നു. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം

സമ്പൂര്‍ണം കൊടുവള്ളി' : നിക്ഷേപക സംഗമം നടത്തും

കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളിലുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂമിയില്‍ വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കുന്നതിന് വീണ്ടും അപേക്ഷകള്‍ ക്ഷണിക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ മറ്റ് ലഘു, ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്

കൊടുവള്ളി വലിയ ജുമാ മസ്ജിദ് മഹല്ല് സംഗമം മെയ് 20-ന് സിറാജ് സ്‌കൂളില്‍ നടക്കും.

കൊടുവള്ളി: വലിയ ജുമാ മസ്ജിദ് മഹല്ല് സംഗമം 20-ന് സിറാജ് സ്‌കൂളില്‍ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഇ.ടി. അബൂബക്കര്‍ കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. പി.സി. മുഹമ്മദ് ഇബ്രാഹിം, എന്‍.വി. ആലിഹാജി, ഒ.പി. റസാഖ്, പ്രൊഫ. ഇ.സി. അബൂബക്കര്‍, കെ. ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

മടവൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയര്‍, അക്കൗണ്ടന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളില്‍ ഓരോ ഒഴിവുണ്ട്.

മടവൂര്‍: മടവൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയര്‍, അക്കൗണ്ടന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളില്‍ ഓരോ ഒഴിവുണ്ട്. ഓവര്‍സിയര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം. എക്കൗണ്ടന്റ്-ഡാറ്റാ

താമരശ്ശേരി: സംഘര്‍ഷാവസ്ഥ; രണ്ടുപേര്‍ കസ്റ്റഡിയില്‍

താമരശ്ശേരി: ഒരുവര്‍ഷം മുമ്പ് നടന്ന ഒരു സംഘട്ടനത്തിന്റെ തുടര്‍ച്ചയായി ഇരുവിഭാഗങ്ങള്‍ കാരാടിയില്‍ ഏറ്റുമുട്ടി. തമ്മില്‍ മൂന്നുപ്രാവശ്യം ഏറ്റുമുട്ടി. സംഘട്ടനത്തിലേര്‍പ്പെട്ട രണ്ടുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.തയ്യംപൊയില്‍ സ്വദേശി ബഷീര്‍ ,കാരാടി അര്‍ജുന്‍ദാസ്, എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

തലയാട് ദാറുറഹ്മ ഹൈസ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കണമെന്ന് പി.ടി.എ.

തലയാട്: തലയാട് ദാറുറഹ്മ ഹൈസ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കണമെന്ന് പി.ടി.എ. ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. തച്ചോറ മജീദ്പി,.സി. മുഹമ്മദ് ഉസ്മാന്‍ ഹാജി, വി.എച്ച്. സഫീര്‍, ശോഭന ബാലന്‍, സി.കെ. സലാം, കെ.പി. സജിത, ജൗഫര്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

സാംസങ് ഗ്യാലക്‌സി ടാബ്‌ 7.0 പ്ലസ് ഇന്ത്യയില്‍

ഗ്യാലക്‌സി ടാബ്‌ലറ്റ്‌ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ഗ്യാലക്‌സി ടാബ്‌ 7.0 പ്ലസ് സാംസങ് ഇന്ത്യയില്‍ പുറത്തിറക്കി. 26,499 രൂപയാണ്‌ വില.ആന്‍ഡ്രോയ്‌ഡ്‌ 3.0 ഹണികോംബ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിലാണ് ഗ്യാലക്‌സി ടാബ്‌ 7.0 പ്ലസ് റണ്‍ ചെയ്യുന്നത്. 1.2 ജിഗാഹെര്‍ട്‌സ്‌ ഡ്യൂവല്‍കോര്‍ പ്രോസസറര്‍ കരുത്തേകുന്ന ടാബിന്

ഇന്ത്യന്‍ വിപണിയില്‍ ടാബ്‌ലറ്റ് തരംഗം

ഇന്ത്യന്‍ വിപണിയില്‍ ടാബ്‌ലറ്റ് തരംഗം. പ്രമുഖ ഇലക്ട്രോണിക് മാര്‍ക്കറ്റിംഗ് സ്ഥാപനമായ മംഗള്‍ ഇലക്ട്രോണിക്സാണ് ഏറ്റവും ഒടുവില്‍ ടാബ്‌ലെറ്റുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. മൈപാഡ്, യുപ് എന്നിവയുടെ ടാബ്‌ലറ്റുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്‌ഡിന്റെ ഫ്രോയോ, ജിഞ്ചര്‍ബ്രഡ്‌,

ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ചില പ്ളാനുകളില്‍ വേഗത വര്‍ധിപ്പിച്ചു.

കോഴിക്കോട്: ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് പ്ളാനുകളില്‍ വേഗത വര്‍ധിപ്പിച്ചു. ടെലിഫോണ്‍ ഉപയോഗത്തിന് പ്രത്യേക വാടക ഈടാക്കാത്ത കോംബോ-299 പ്ളാനില്‍ നിലവിലുള്ള സ്പീഡ് ഇരട്ടിയാക്കി. ഹോം കോംബോ അണ്‍ലിമിറ്റഡ്-625, ഹോം അണ്‍ലിമിറ്റഡ്-499, എന്നീ പ്ളാനുകളില്‍ ആദ്യ നാല് ജി.ബി ഉപയോഗംവരെ സ്പീഡ് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു.ഹോം

     Share