Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
അലിഗഡ്‌ മുസ്ലിം സര്‍വകലാശാല അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതും താഴെപ്പറയുന്നതുമായ പഠന പദ്ധതികളില്‍ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു.www.amu.controllerexams.com

അലിഗഡ്‌ സര്‍വകലാശാല അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതും താഴെപ്പറയുന്നതുമായ പഠന പദ്ധതികളില്‍ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. 1. എം.എസ്സി. അഗ്രിക്കള്‍ച്ചര്‍ മൈക്രോ ബയോളജി: യോഗ്യത: മൈക്രോ ബയോളജി, ബയോ കെമിസ്‌ട്രി, ബയോ ടെക്‌നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബോട്ടണി, കെമിസ്‌ട്രി, സുവോളജി എന്നിവയിലൊന്നില്‍

ഫേസ്ബുക്ക് പോലൊരു വിദ്യാഭ്യാസ സൈറ്റ് വരുന്നു

അരുണ്‍ ജോറ്ജ്‌ ഫേസ്ബുക്കിന് മുന്നിലിരുന്ന് വിദ്യാര്‍ത്ഥികള്‍ പഠിക്കാനുള്ള സമയം കളയുന്നെന്ന പരാതിയുള്ള രക്ഷിതാക്കള്‍ക്ക് ഒരു ആശ്വാസവാര്‍ത്ത. ഫേസ്ബുക്ക് പോലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് എന്ന് വിളിക്കാവുന്ന ഒരു സൈറ്റ് രാജസ്ഥാന്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്

ഐ .ടി. ഐ കോഴ്‌സ് തീയതി നീട്ടി

ബേപ്പൂര്‍ ഗവ. ഐ .ടി. ഐയില്‍ ഏകവത്സര കോഴ്‌സായ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് ട്രേഡിലേക്ക് പ്ലസ് ടു സയന്‍സ് /തത്തുല്യ (ബയോളജി ) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 23 വരെ ദീര്‍ഘിപ്പിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍. 0495 - 2415040.

ഫയര്‍ സേഫ്റ്റി എഞ്ചിനിയറിംഗ് ഡിപ്ലോമ കോഴ്‌സ്

കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഫയര്‍ സേഫ്റ്റി എഞ്ചിനിയറിംഗ് പാര്‍ട്ട് ടൈം ഡിപ്‌ളോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. . ഏതെങ്കിലും ശാഖയിലുളള എഞ്ചിനിയറിംഗ് ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും കണക്ക് മുഖ്യവിഷയമായോ ഉപവിഷയമായോ ഉള്ള ഏതെങ്കിലും ബിരുദം ഉള്ളവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും

എം.ബി.എക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂനിയന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപറേറ്റിവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ, (ഫുള്‍ടൈം) കോഴ്‌സിലേക്ക് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും അപേക്ഷ അയക്കുന്നതിനുള്ള തീയതി ജൂണ്‍ 28 വരെ നീട്ടി. കേരള സര്‍വകലാശാല അംഗീകാരത്തോടെ നടത്തുന്ന

ഹെല്‍ത്ത്‌ വര്‍ക്കര്‍ കോഴ്‌സുകള്‍

കേരളം പോലെ ജനസാന്ദ്രതയേറിയ സംസ്‌ഥാനത്ത്‌ സാമൂഹിക ആരോഗ്യ പരിചരണവും മേല്‍നോട്ടവും അത്യന്തം പ്രാധാന്യമുള്ളതാണ്‌. അതുകൊണ്ടുതന്നെ ഹെല്‍ത്ത്‌ വര്‍ക്കര്‍മാര്‍ക്ക്‌ എപ്പോഴും സാധ്യതകള്‍ ധാരാളമാണ്‌. തദ്ദേശസ്‌ഥാപനങ്ങള്‍, സംസ്‌ഥാന സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയ്‌ക്ക് ഹെല്‍ത്ത്‌ വര്‍ക്കര്‍മാരുടെ

വനിതാ പോളിടെക്‌നിക്കില്‍ ഹ്രസ്വകാല കോഴ്‌സുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക്കില്‍ നടത്തുന്ന ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പാരല്‍ ഡിസൈനിങ്, എംബ്രോയിഡറി, സാരി ഡിസൈനിങ്, ഗ്ലാസ് പെയിന്റിങ്, ഫാബ്രിക് പെയിന്റിങ്, മെഷീന്‍ മെക്കാനിസം മുതലായവയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വനിതകള്‍ക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ ക്യാഷ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായ സ്ഥിരം ജീവനക്കാരുടെ മക്കളില്‍ 2009-10 വര്‍ഷ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, എച്ച്.ഡി.സി ആന്റ് ബി.എം, ജെ.ഡി.സി പരീക്ഷകള്‍ക്ക് സംസ്ഥാനതലത്തില്‍ ഉയര്‍ന്ന് ഗ്രേഡ്/മാര്‍ക്ക് കരസ്ഥമാക്കി വിജയിച്ച വിദ്യാര്‍ഥികള്‍ക്കും

പഞ്ചവല്‍സര എല്‍.എല്‍.ബി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളജുകളിലെ 2010 -11 അധ്യയന വര്‍ഷത്തെ പഞ്ചവല്‍സര എല്‍.എല്‍..ബി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: അപേക്ഷകന്‍ കേരളീയനായ ഇന്ത്യന്‍ പൗരനായിരിക്കണം. പ്ലസ് ടു, പരീക്ഷയോ സംസ്ഥാനത്തെ സര്‍വകലാശാലകള്‍

     Share