Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 05-03-2012
നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് വിവിധ വിഭാഗങ്ങളില്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 17വരെ അപേക്ഷ സ്വീകരിക്കും.www.nationalinsuranceindia.com

നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി വിവിധ വിഭാഗങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 17വരെ അപേക്ഷ സ്വീകരിക്കും. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 22ന് എഴുത്തുപരീക്ഷ നടക്കും.സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ 145, ജനറലിസ്റ്റ് തസ്തികയില്‍ 200 ഒഴിവുകളുണ്ട്. കൊച്ചിയില്‍ പരീക്ഷാകേന്ദ്രമുണ്ട്. 1. എന്‍ജിനീയറിങ്:ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങില്‍ ഡിഗ്രി (നാലു വര്‍ഷത്തെ കോഴ്‌സ്) അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയും ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങില്‍ ഒരുവര്‍ഷത്തെ പി.ജി ഡിപ്ലോമയും. 40 ഒഴിവ് മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/സിവില്‍/കെമിക്കല്‍ എന്‍ജിനീയറിങില്‍ ഡിഗ്രി (നാലു വര്‍ഷത്തെ കോഴ്‌സ്). 10 ഒഴിവ് . ഹെല്‍ത്ത്--എം.ബി.ബി.എസ് 30 ഒഴിവ്,ബി.എ.എം.എസ് 30 ഒഴിവ്, ബി.എച്ച്.എം.എസ് 30 ഒഴിവ്, ഫിനാന്‍സ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (ഐ.സി.എ.ഐ)/എംകോം/ബികോമും എം.ബി.എ (ഫിനാന്‍സ്) യും. 25 ഒഴിവ് പ്രായം: 21-30 വയസ്സ്. 01/01/2012 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും വികലാംഗര്‍ക്ക് 10ഉം വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ്. മറ്റ് അര്‍ഹരായവര്‍ക്കു ചട്ടപ്രകാരമുള്ള ഇളവ്. വെബ്‌സൈറ്റ് കാണുക. അപേക്ഷാ ഫീസ് പുരുഷന്‍മാര്‍ 425. സ്ത്രീകള്‍ക്ക് ~225 മതി. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും ~75. ഇന്ത്യന്‍ ബാങ്കിന്റെ ഏതെങ്കിലും ബ്രാഞ്ചില്‍ നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പേരില്‍ ഫീസ് അടയ്ക്കാം. വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ മനസ്സിലാക്കി ഫീസ് അടയ്ക്കുക. തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഏപ്രില്‍ 22ന് എഴുത്തുപരീക്ഷ നടക്കും. കൊച്ചിയില്‍ പരീക്ഷയെഴുതാം. ബംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. മറ്റു പരീക്ഷാകേന്ദ്രങ്ങള്‍ പരീക്ഷാകേന്ദ്രം;കൊച്ചി അവസാന തിയ്യതി:മാര്‍ച്ച് 17 more details available ;.www.nationalinsuranceindia.com

     Share