Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 05-03-2012
പ്രോജക്ടിലേക്ക് ഉദ്യോഗാര്ത്ഥികളെ ആവശ്യമുണ്ട്( interviw മാര്‍ച്ച് 16)

കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ നടപ്പിലാക്കുന്ന സമയബന്ധിത പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. പ്രോജക്ട് സയന്റിസ്റ് : മൂന്നൊഴിവ്. യോഗ്യത-സയന്‍സില്‍ ബിരുദാനന്തര ബിരുദം/എഞ്ചിനീയറിങില്‍ ബിരുദം കൂടാതെ റിമോട്ട് സെന്‍സിങ് ആന്റ് ജി.ഐ.എസ്.-ല്‍ രണ്ടു വര്‍ഷ പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് 16 രാവിലെ 10 മണിക്ക് തിരുവനന്തപുരം വികാസ് ഭവന്‍ സി-ബ്ളോക്കിലുള്ള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ ഓഫീസില്‍ ഹാജരാകണം

     Share