Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 08-03-2012
ജോലിസാധ്യതകളുമായി അപ്ലൈഡ്‌ എം.എസ്സികള്‍ www.ismdhanbad.ac.in

ഇന്ത്യന്‍ സ്‌കൂള്‍ ഓഫ്‌ മൈന്‍സില്‍ വിവിധ മാസ്‌റ്റര്‍ ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനത്തിന്‌ അവസരം. 1. എം.എസ്സി. മാത്സ് ആന്‍ഡ്‌ കംപ്യൂട്ടിംഗ്‌. യോഗ്യത: കെമിസ്‌ട്രി, ഫിസിക്‌സ് എന്നിവ ഉപവിഷയങ്ങളായി മാത്സില്‍ ബിരുദം. 2. എം.എസ്സി. അപ്ലൈഡ്‌ ഫിസിക്‌സ്: യോഗ്യത: മാത്തമാറ്റിക്‌സ്, കെമിസ്‌ട്രി ഇവയോടെ ഫിസിക്‌സില്‍ ലഭിച്ച ബിരുദം. 3. എം.എസ്സി. അപ്ലൈഡ്‌ ജിയോ ഫിസിക്‌സ്: യോഗ്യത: മുകളില്‍ രണ്ടിന്‌ ആവശ്യപ്പെട്ടിരിക്കുന്നതുതന്നെ. 4. അപ്ലൈഡ്‌ ജിയോളജി: ജിയോളജിയില്‍ ബിരുദം. 1988 ഒക്‌ടോബര്‍ ഒന്നിനുശേഷം ജനിച്ചവര്‍ അപേക്ഷിച്ചാല്‍ മതി. ചെന്നൈ, ഡല്‍ഹി തുടങ്ങിയ സ്‌ഥലങ്ങളില്‍ മെയ്‌ 13-ന്‌ ഏര്‍പ്പെടുത്തുന്ന എഴുത്തുപരീക്ഷവഴി വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിന്‌ അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തും. അപേക്ഷാഫോം http://www.ismdhanbad.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പൂരിപ്പിച്ച അപേക്ഷകള്‍ 'ദി ഡെപ്യൂട്ടി രജിസ്‌ട്രാര്‍ (അക്കാദമിക്‌ ആന്‍ഡ്‌ സ്‌റ്റുഡന്റ്‌ വെല്‍ഫെയര്‍), ഐ.എസ്‌.എം. ധാന്‍ബാദ്‌-8226004,

     Share