Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 08-03-2012
ട്യൂട്ടര്‍ ടെക്‌നീഷ്യന്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ റിസ്പ്റ്ററേറ്ററി ടെക്‌നോളജി കോഴ്‌സില്‍ ട്യൂട്ടര്‍ ടെക്‌നീഷ്യനായി താല്‍ക്കാലിക നിയമനത്തിന് താല്‍പര്യമുളള റിസ്പറേറ്ററി ടെക്‌നോളജി അല്ലെങ്കില്‍ റിസ്പറേറ്ററി തെറാപ്പിയില്‍ ഡിപ്ലോമ/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ/ ഡിഗ്രിയുളള ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവിന് ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 24 ന് രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 600 രൂപ ദിവസവേതനമായി ലഭിക്കും.

     Share