Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 08-03-2012
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ അപേക്ഷ ക്ഷണിച്ചു

കേരള സുസ്ഥിര നഗര വികസന പദ്ധതിയുടെ നിര്‍വ്വഹണ വിഭാഗം ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ ദിവസ വേതന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാല ബിരുദം, പി.ജി.ഡി.സിഎ/ഡി.സി.എ യാണ് യോഗ്യത. അപേക്ഷ ബയോഡാറ്റ സഹിതം പ്രൊജക്ട് മാനേജര്‍, കെ.എസ്.യു.ഡി.പി, പി.ഐ.യു, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്ന വിലാസത്തില്‍ ഫെബ്രുവരി 17 ന് മുമ്പ് ലഭിക്കണം.

     Share