Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 10-03-2012
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗത്തില്‍ അഡ്‌വാന്‍സ് ട്രെയിനികളുടെ നാല് ഒഴിവുകളുണ്ട്.www.iimk.ac.in

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗത്തില്‍ അഡ്‌വാന്‍സ് ട്രെയിനികളുടെ നാല് ഒഴിവുകളുണ്ട്. സ്‌റ്റൈപെന്‍ഡായി 5000രൂപ ലഭിക്കും.താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയും യോഗ്യതാസര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 27ന് 9.30ന് കുന്ദമംഗലത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കാമ്പസിലെത്തണം. ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ 55ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും എം.എസ്.ഓഫീസ് പ്രാവീണ്യവുമാണ് യോഗ്യത.

     Share