Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 17-03-2012
ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

തിരുവമ്പാടി: ഗവ:ഐ.ടി.ഐ.യില്‍ സോഷ്യല്‍സ്റ്റഡീസ് ക്ലാസുകള്‍ക്കായി ഒരു പാര്‍ട്ട് ടൈം ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. സോഷ്യോളജിയില്‍/സോഷ്യല്‍ സയന്‍സില്‍ ബിരുദവും ബി. എഡും ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവമ്പാടി ഗവ: ഐ.ടി.ഐ. ഓഫീസില്‍ ഏപ്രില്‍ 11-ന് രാവിലെ 11.30-ന് ഇന്റര്‍വ്യൂവിനായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

     Share