Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 17-04-2012
ടാലി സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സില്‍ എന്‍ജിനീയറിങ് തസ്തികയിലേക്ക് അവസരം.www.kbccp.org

കോഴിക്കോട്: sslc മുതല്‍ 70 ശതമാനം മാര്‍ക്ക് നേടി 2012ല്‍ പാസാകുന്ന എന്‍ജിനീയറിങ്, എം.സി.എ, എം.എസ്‌സി. വിദ്യാര്‍ഥികള്‍ക്ക് ടാലി സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സില്‍ എന്‍ജിനീയറിങ് തസ്തികയിലേക്ക് അവസരം. കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19-ന് എറണാകുളം നോര്‍ത്ത് പറവൂരിലുള്ള മാതാ കോളേജില്‍ എഴുത്തുപരീക്ഷ നടക്കും. വാര്‍ഷിക ശമ്പളം 6.4 ലക്ഷം രൂപയാണ് മുന്നോട്ടുവെക്കുന്നത്. www.kbccp.org

     Share