Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 17-04-2012
എന്‍.ഐ.ടി നടത്തുന്ന എം.എസ്‌സി പ്രോഗ്രാം ഫിസിക്‌സ്, കെമിസ്ട്രി ആന്റ് മാത്തമാറ്റിക്‌സ് വിഷയങ്ങളിലേക്ക് 2012-13 അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്:കാലിക്കറ്റ് എന്‍.ഐ.ടി നടത്തുന്ന എം.എസ്‌സി പ്രോഗ്രാം ഫിസിക്‌സ്, കെമിസ്ട്രി ആന്റ് മാത്തമാറ്റിക്‌സ് വിഷയങ്ങളിലേക്ക് 2012-13 അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം, കോഴ്‌സ്, യോഗ്യത എന്നീ വിശദവിവരങ്ങള്‍ www.nitc.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. എം ടെക് സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം, പി.എച്ച്.ഡി പ്രോഗ്രാം എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചു. മെയ് 14 വരെ സ്വീകരിക്കും.

     Share