Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 03-05-2012
ഗസ്റ്റ് ലക്ചര്‍ ഒഴിവ്

പാലക്കാട് ജില്ലയിലെ വാണിയംകുളത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ഐ.ടി.ഐ യില്‍ ഫാഷന്‍ ടെക്‌നോളജി ട്രേഡിലേക്ക് പാര്‍ട്ട്‌ടൈം ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ഇന്റര്‍വ്യൂ മെയ് 10 ന് നടക്കും. ഫാഷന്‍ ടെക്‌നോളജിയിലുളള ഡിപ്ലോമ, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എന്‍.ഐ.എഫ്.ടി/എന്‍.ടി.സി.ടി യില്‍ നിന്നുളള ഫാഷന്‍ ഡിസൈന്‍ ആന്റ് ക്ലോത്തിംഗ് ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

     Share