Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 08-05-2012
ഐ.ടി.ഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

മാളിക്കടവിലെ വനിതാ ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ മെയ് 21 ന് രാവിലെ 11 മണിക്ക് നടക്കും. യോഗ്യത, വയസ്സ്, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ എഞ്ചിനീയറിംഗ്/ ടെക്‌നോളജി എന്നിവയിലെ മൂന്നുവര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എം.സി.എ/ ബി.ടെക്/ബി.ഇ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ എഞ്ചിനീയറിംഗ്/ ടെക്‌നോളജിയോടൊപ്പം ബന്ധപ്പെട്ട ശാഖയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സിനോടൊപ്പം ബന്ധപ്പെട്ട ശാഖയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍.എ.സി/എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത

     Share