Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 16-05-2012
അദ്ധ്യാപക നിയമനം

ബേപ്പൂര്‍ ഗവ. റീജിയനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വി.എച്ച്. എസ്.സി വിഭാഗത്തില്‍ ഫിസിക്‌സ്, ജി.എഫ്.സി, ഫിഷിംഗ് ക്രാഫ്റ്റ് ആന്റ് ഗിയര്‍ ടെക്‌നോളജി (വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍) എന്നീ വിഷയങ്ങള്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുളളവര്‍ മെയ് 22 ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. താല്‍ക്കാലിക നിയമനം ബേപ്പൂര്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ്, പി.ഇ.ടി കം വാര്‍ഡന്‍, കുക്ക്, മെസ്സ് ബോയ് എന്നീ തസ്തികകളില്‍ ദിവസവേതനക്കാരെ നിയമിക്കുന്നു. താല്‍പര്യമുളളവര്‍ മെയ് 22 ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

     Share