Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 19-05-2012
മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്. ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര,കല്ലേറ്റുംകര, കല്ല്യാശ്ശേരി , പൈനാവ്, കരുനാഗപ്പളളി, പൂഞ്ഞാര്‍ എന്നീ മോഡല്‍ പോളിടെക്‌നിക്ക് കോളേജുകളില്‍ 2012-13 അധ്യയനവര്‍ഷത്തില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസ്സും സെന്ററുകളില്‍നിന്ന് ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന പോളിടെക്‌നിക്ക് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം കോളേജുകളില്‍ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ മെയ് 31 വരെ സ്വീകരിക്കും.

     Share