Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 07-08-2012
ആയുര്‍വ്വേദ തെറാപ്പിസ്റ്റ് നിയമനം

കോഴിക്കോട്: ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ആയുര്‍വ്വേദ തെറാപ്പിസ്റ്റിന്റെ താത്ക്കാലിക ഒഴിവ്. സ്ത്രീകള്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, തിരിച്ചറിയല്‍ കാര്‍ഡ്, ബയോഡാറ്റ എന്നിവ സഹിതം ഓഗസ്റ്റ് 9 രാവിലെ 11 ന് ഭട്ട് റോഡിലുളള ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

     Share