Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 08-11-2012
ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ ഐ.ടി.ഐ കളില്‍ കമ്പ്യൂട്ടര്‍ ലിറ്ററസി കോഴ്‌സ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മണിക്കൂറിന് 225 രൂപ നിരക്കില്‍ മാസം 7500 രൂപയാണ് വേതനം. കേന്ദ്ര തൊഴില്‍ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുളള കമ്പ്യൂട്ടര്‍ -ഓപ്പറേറ്റര്‍- കം- പ്രോഗ്രാം അസിസ്റ്റന്റ് ട്രേഡിലെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റാണ് മിനിമം യോഗ്യത. താല്‍പ്പര്യമുളളവര്‍ ബയോഡാറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 14 ന് രാവിലെ 11 മണിക്ക് സിവില്‍സ്റ്റേഷന്‍ ബി ബ്ലോക്കിലെ പട്ടികജാതി വികസന വകുപ്പ് ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ഹാജരാവണം. ഫോണ്‍: 0495 2371451.

     Share