Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 18-08-2013
ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

ബാലുശേരി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എം.എം.പറമ്പ് കോട്ടക്കുന്നുമ്മല്‍ വേലുക്കുട്ടി (66) മരിച്ചു. ഒരാഴ്ച മുമ്പ് കാക്കൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തു വച്ചായിരുന്നു അപകടം. ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന വേലുക്കുട്ടി തെറിച്ചുവീഴുകയായിരുന്നു. ഭാര്യ: സൗമിനി, മക്കള്‍: പ്രസീത. മരുമകന്‍: സുധീര്‍ (സൗദി). സഹോദരങ്ങള്‍: മാളു, ബാലന്‍, പ്രഭാകരന്‍, രവീന്ദ്രന്‍, രാജന്‍. സഞ്ചയനം ബുധനാഴ്ച.

     Share