Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 24-09-2013
എ.കെ. അസ്സയിന്‍ സ്മാരക അവാര്‍ഡ് വിതരണം ചെയ്തു

കൊടുവള്ളി:കൊടുവള്ളി പ്രസ് ക്ലബ് ജില്ലയിലെ മികച്ച പ്രാദേശിക പത്രപ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ പ്രഥമ എ.കെ. അസ്സയിന്‍ സ്മാരക അവാര്‍ഡ് മാതൃഭൂമി പയ്യോളി ലേഖകന്‍ സി.എം. മനോജ്കുമാറിന് അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ. വിതരണം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് പി. അനീസ് അധ്യക്ഷത വഹിച്ചു. സി.എം. മനോജ് കുമാര്‍ മറുപടിപ്രസംഗം നടത്തി. സെക്രട്ടറി അഷ്‌റഫ് വാവാട് സ്വാഗതവും ഖജാന്‍ജി കെ.കെ. ഷൗക്കത്ത് നന്ദിയും പറഞ്ഞു.

     Share