Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 11-01-2014
സര്‍വേയര്‍ താത്കാലിക നിയമനം, ഫോണ്‍: 0495 2369300.

കോഴിക്കോട്: നഗരാസൂത്രണ പദ്ധതികള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേ ജോലികള്‍ക്കായി മാര്‍ച്ച് വരെ ഐ.ടി.ഐ. സര്‍വേ/ ഡ്രാഫ്റ്റ്‌സ്മാന്‍ യോഗ്യതയുള്ളവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജനവരി 18ന് മുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ചക്കോരത്തുകുളം ബി.ജി. റോഡിലുള്ള റീജ്യണല്‍ ടൗണ്‍ പ്ലാനിങ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2369300.

     Share