Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 13-05-2014
അധ്യാപക നിയമനം

താമരശ്ശേരി: താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ രസതന്ത്രം, കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്‌സ്, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളില്‍ താതല്‍കാലികമായി അധ്യാപകരെ നിയമിക്കുന്നു. ഇന്റര്‍വ്യു മെയ് 17 ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

     Share