Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 13-05-2014
താമരശ്ശേരി മസ്ജിദുന്നൂര്‍ ഖത്തീബായിരുന്ന അബ്ദുളള ഹമദാനി( 65)

താമരശ്ശേരി : കൊല്ലം നന്തി കൊളക്കണ്ടി പുതിയപുരയില്‍ അബ്ദുളള ഹമദാനി( 65) നിര്യാതനായി. നന്തിയിലെ പ്രശസ്തമായ ഖാദി കുടുംബാംഗമാണ്്്.താമരശ്ശേരി മസ്ജിദുന്നൂര്‍ ഖത്തീബും ജമാഅത്തെ ഇസ്ലാമി ഏരിയാ ഫുള്‍ടൈം പ്രവര്‍ത്തകനുമാണ്. ഭാര്യ : നഫീസ, മക്കള്‍: ബഷീര്‍ ഹമദാനി ( ആഷിക് എന്റര്‍ പ്രൈസസ്്), സലീം ഹമദാനി ( ഹമദ്് ഹോസ്പിററല്‍,ഖത്തര്‍ ), ഇല്‍യാസ് ഹമദാനി ( മാധ്യമം,ബാംഗ്ലൂര്‍) , മരുമക്കള്‍: സഫിയ ( കരുവന്‍പൊയില്‍ ) സാബിറ ( ബേപ്പൂര്‍ ) ഷബ്്‌ന (മൈസൂര്‍ ), സഹോദരങ്ങള്‍ :അഹമ്മദ് ഹമദാനി ( കാപ്പാട് ) , ആയിശ ( കാപ്പാട് ) , നഫീസ (കൊല്ലം ) ,

     Share