Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 13-05-2014
ജില്ലാ വോളിബോള്‍ മത്സരം: വോയ്‌സ് ഓഫ് വാവാട് ജേതാക്കള്‍

വാവാട് : ഗ്രീന്‍വോയ്‌സ് കള്‍ച്ചറല്‍ സെന്റര്‍ വാവാട് സംഘടിപ്പിച്ച ജില്ലാ വോളിബോള്‍ ടൂര്‍ണമെന്റില്‍ വോയ്‌സ് ഓഫ് വാവാട് ജേതാക്കളായി. ഫൈനലില്‍ ഇന്‍ഫോ ഈര്‍പ്പോണയെയാണ് പരാജയപ്പെടുത്തിയത്. സ്വാഗതസംഘം ചെയര്‍മാന്‍ ഒ.കെ. മജീദ്, കണ്‍വീനര്‍ ടി.പി.നിസാര്‍ എന്നിവര്‍ ട്രോഫികള്‍ നല്‍കി. കെ.കെ.ഗഫൂര്‍ അധ്യക്ഷത വഹിച്ചു.

     Share