Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 13-05-2014
ചിത്രകലാ പഠനക്യാമ്പ്

താമരശ്ശേരി: താമരശ്ശേരി സാംസ്‌കാരികപഠനകേന്ദ്രം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ചിത്രകലാപഠനക്യാമ്പ് മെയ് 10, 11 തീയതികളില്‍ താമരശ്ശേരിയില്‍ നടക്കും. പ്രശസ്ത ചിത്രകാരന്‍മാര്‍ ക്ലാസെടുക്കും. ഫോണ്‍: 9656292193,

     Share