Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 13-05-2014
എളേറ്റില്‍ ഈസ്റ്റ് എ.എം.എല്‍.പി. സ്‌കൂള്‍ വാര്‍ഷികം

എളേറ്റില്‍ : എളേറ്റില്‍ ഈസ്റ്റ് എ.എം.എല്‍.പി. സ്‌കൂള്‍ 84-ാം വാര്‍ഷികം പി.ടി.എ. പ്രസിഡന്റ് ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം. സമദ് അധ്യക്ഷതവഹിച്ചു. പി.പി. സാലിഹ്, കെ. സലീം എന്നിവര്‍ പ്രസംഗിച്ചു. സമാപനയോഗം എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ്. സംസ്ഥാന സെക്രട്ടറി കെ.കെ.എ. ജബ്ബാര്‍ സമ്മാനദാനം നിര്‍വഹിച്ചു. എം. ജമീല അധ്യക്ഷതവഹിച്ചു. കെ.കെ. ഹഫീഫ, കെ. പ്രജിന, പി. റഹ്മത്തുന്നിസ എന്നിവര്‍ പ്രസംഗിച്ചു.

     Share