Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 13-05-2014
റിട്ട. പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് ,വട്ടോളി കച്ചേരിക്കണ്ടി പിലാതോട്ടത്തില്‍ ( സ്‌നേഹതീരം ) പി.രവീന്ദ്രന്‍ (60)

താമരശേരി : റിട്ട. പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് ,വട്ടോളി കച്ചേരിക്കണ്ടി പിലാതോട്ടത്തില്‍ ( സ്‌നേഹതീരം ) പി.രവീന്ദ്രന്‍ (60) നിര്യാതനായി. മൃതദേഹം ഇന്ന് ( തിങ്കള്‍ ) രാവിലെ 11 മണിക്ക് വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് കോഴിക്കോട് പൊതു സ്മശാനത്തില്‍ സംസ്‌ക്കരിക്കും .ഭാര്യ . ശശികല, മക്കള്‍. കലേന്ദ്രലാല്‍, ഇന്ദ്രകല , മരുമക്കള്‍: പ്രമോദ്, ഷൈബ, സഹോദരങ്ങള്‍: വിജയന്‍, സതീശന്‍, ശോഭ

     Share