Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 13-05-2014
വികലാംഗര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു

മടവൂര്‍ : മടവൂര്‍ ഗ്രാമപ്പഞ്ചായത്ത് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ വികലാംഗര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. മടവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിന്ധുമോഹന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. അബൂബക്കര്‍, ആമിന മുഹമ്മദ്, കോമള കരിയാട്ടുമ്മല്‍, വി. ഖദീജ, പി.കെ. സുലൈമാന്‍, മടവൂര്‍ സൈനുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.സൂപ്പര്‍വൈസര്‍ നഫീസ സ്വാഗതവും ചോലക്കര മുഹമ്മദ് നന്ദിയും പറഞ്ഞു.

     Share