Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 15-02-2015
കൊയ്ത്തുത്സവം നടത്തി

പുതുപ്പാടി : പുതുപ്പാടി- മമ്മുണ്ണിപടി പാട ശേഖരസമിതിയും താമരശ്ശേരി സി.ഒ.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജ്വാല സ്വയം സഹായ സംഘവും ചേര്‍ന്ന് കൊയ്ത്തുത്സവം തുടങ്ങി. അഞ്ചര ഏക്കര്‍ വയലിലാണ് ഇവിടെ നെല്‍കൃഷി നടത്തിയത്. സ്വയം സഹായ സംഘത്തിലെ യുവാക്കളാണ് കൃഷി നടത്തിയത്. വാര്‍ഡ് മെമ്പര്‍ മോളി ആന്റോ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ സുബ്രഹ്മണ്യന്‍, അനില്‍, കെ.ഐ. ജോസ് സംസാരിച്ചു.

     Share