താമരശ്ശേരി:എം.ഇ.എസ് യൂത്ത് വിംഗ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണ പരിപാടി പ്രചോദനം 2024 താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്സിൽ യൂത്ത് വിംഗ് ജില്ല പ്രസിഡണ്ട് ഷാഫി പുൽപ്പാറ പ്രിൻസിപ്പൽ മഞ്ജുള യു ബി ക്ക് നോട്ട് ബുക്കുകൾ കൈമാറി ഉദ്ഘാനം ചെയ്തു. ജില്ലാസെക്രട്ടറി ആഷിർ.ബി.വി. അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട്, ഷീന. പി.പി., പി.എ.അബ്ദുൾ റഹ്മാൻ, എം.ടി. അസീസ്, ഉസ്മാൻ താമരശ്ശേരി, അസീസ് എ.കെ. ജോസ്, തുടങ്ങിയവർ സംസാരിച്ചു.
വൈസ് പ്രസി. ഷമീർ. വി. സ്വാഗതവും പ്രിൻസിപ്പാൾ മഞ്ഞുള യു.വി. നന്ദിയും പറഞ്ഞു.
0 Comments