സ്നേഹ സംഗമം പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക് ഉദ്ഘാടനം ചെയ്തു.പങ്കെടുത്തവർക്കെല്ലാം ഉപഹാര വിതരണം ലിസ്സാ േകാളജ് ഡയറക്ടർ ഫാ.നിജു തലച്ചിറ നിർവ്വഹിച്ചു. പാലിയേറ്റീവ് കെയർ പ്രസിഡണ്ട് പി.ഡി.ബേബിപാറക്കൽ അദ്ധ്യക്ഷനായി.പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ഒരു കൈത്താങ്ങ് എന്ന പേരിൽ വിദ്യാർത്ഥികൾ സമാഹരിച്ച തുകയും ചടങ്ങിൽ കൈമാറി.
ലിസ്സാ കോളജിലെ എം. എസ്.ഡബ്ല്യൂ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സെക്രട്ടറി പി.പി. ബാബു സ്വാഗതവും സൈനുൽ ആബിദ് നന്ദിയും പറഞ്ഞു. ക്യാപ്.. പുതുപ്പാടിയിൽ സംഘടിപ്പിച്ച പാലിയേറ്റീവ് സ്നേഹ സംഗമം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിജു ഐസക് ഉദ്ഘാടനം ചെയ്യുന്നു.
0 Comments