താമരശ്ശേരി: തച്ചംപൊയിൽ പുളിയാറച്ചാലിൽ ഐ.കെ.ശ്രീനിവാസൻ (64) നിര്യാതനായി.
അച്ഛൻ: പരേതനായ വേലായുധൻ.
അമ്മ: പരേതയായ യശോദ.
ഭാര്യ: സുലോചന. മക്കൾ: നിഷ, ശ്രീജി, നീതു.
മരുമക്കൾ: സജി, വിവേഷ്, ശരത്ത്.
സഹോദരങ്ങൾ: ശാന്തകുമാരി, ശിവദാത്മജൻ, ദിലീപ്കുമാർ.
സഞ്ചയനം ഞായറാഴ്ച.
0 Comments