ചരമം: എൽസമ്മ അബ്രഹാം


താമരശ്ശേരി: വെഴുപ്പൂർ എൽസമ്മ അബ്രഹാം (52) നിര്യാതനായി. മുട്ടത്ത് കുടുംബാംഗമാണ് . ഭർത്താവ്: അബ്രഹാം. മക്കൾ: എബി, ചിഞ്ചു . മരുമക്കൾ: ഷൈനി, ഷിനോജ് . സംസ്കാരം ബുധനാഴ്ച രാവിലെ 11.30 ന് താമരശ്ശേരി കത്തീഡ്രലിൽ

Post a Comment

0 Comments