താമരശ്ശേരി: അമ്പലമുക്ക് പരേതനായ താനുവേലിൽ വാസുവിൻ്റെ മകൻ പാലോപാലത്തിങ്ങൽ സുരേഷ് (53) മഹാരാഷ്ട്രയിൽ വെച്ച് നിര്യാതനായി.ടയർ റീ സോളിംഗ് സ്ഥാപനം നടത്തി വരികയായിരുന്നു.
മാതാവ്: ലക്ഷ്മി.
ഭാര്യ :പ്രസീത.
മക്കൾ: ജ്യോതിഷ് , ജ്യോതിക. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
0 Comments