വയനാട്ടിലെ ദുരിതബാധിതർക്കുള്ള കട്ടിലുകളും കിടക്കകളും കയറ്റിയവാഹനങ്ങൾ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു. |
താമരശ്ശേരി: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങുമായി താമരശ്ശേരി ഗ്രാമപഞ്ചായത്ത്. താമരശ്ശേരിയിൽ നിന്നും 50 കട്ടിലുളും, 50 കിടക്കകളും ആണ് ആദ്യഘട്ടത്തിൽ എത്തിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദൻ പറഞ്ഞു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പരിസരത്തുവെച്ച് പ്രസിഡന്റ് എ അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു.
0 Comments