.എം.ഇ.എസ്. യൂത്ത് വിംഗ് റമദാൻ സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു.

 .എം.ഇ.എസ്. യൂത്ത് വിംഗ്

റമദാൻ  സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു

താമരശ്ശേരി:എം.ഇ.എസ് യൂത്ത് വിങ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി സോ


ഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും ഐ ലെ  ചാരിറ്റബിൾ ട്രസ്റ്റിൻ്റെയുംസഹകരണ ത്തോടെ ഭിന്നശേഷിസഹോദരങ്ങൾക്കുള്ളറിലീഫ് കിറ്റ് - പുതുവസ്ത്ര വിതരണ പരിപാടി -റമദാൻ സോഷ്യൽ മീറ്റ്സംഘടിപ്പിച്ചു. എം.ഇ. എസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് ആർ.കെ .ഷാഫി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ്ഷാഫി പുൽപ്പാറ അധ്യക്ഷത വഹിച്ചു ഫസലുറഹ്മാൻ സ്വാഗതം പറഞ്ഞു.ആർ. കെ. മൊയ്തീൻ കോയ ഹാജി, എ.സി അബ്ദുൽ അസീസ്, ടി.കെ. അതിയത്.വി.പി. ഉസ്മാൻ ,പി.എ. അബ്ദുറഹ്മാൻ, നബീൽ, ഉസ്മാൻ.പി.ചെമ്പ്രബവീഷ് ബാൽ, അഫ്ര  തുടങ്ങിയവർ സംസാരിച്ചു.


ഫോട്ടോ

 താമരശ്ശേരിയിൽ എം.ഇ.എസ് യൂത്ത് വിങ് സംഘടിപ്പിച്ച റമദാൻ റിലീഫ് - പുതുവസ്ത്ര വിതരണ പരിപാടി സംസ്ഥാന പ്രസിഡണ്ട് ആർ .കെ .ഷാഫി ഉദ്ഘാടനം ചെയ്യുന്നു

Post a Comment

0 Comments